STATEജോസ് യുഡിഎഫ് വിട്ടപ്പോള്‍ സീറ്റ് മോഹിച്ച് ജോസഫിനൊപ്പം; സീറ്റ് കിട്ടാതെ വന്നപ്പോള്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി ബിജെപിക്കൊപ്പം; അവിടെ ക്ലെച്ച് പിടിക്കാതെ വന്നപ്പോള്‍ വളഞ്ഞ വഴിയില്‍ യുഡിഎഫില്‍ എത്താന്‍ അന്‍വറിന് ഒപ്പം കൂടി: തൃണമൂല്‍ ത്രിശങ്കുവിലായപ്പോള്‍ ജോസ് കെ മാണിക്കൊപ്പം കൂടാന്‍ നീക്കം; അധികാരത്തിനായി ചാടി കളിക്കുന്ന കോട്ടയത്തെ മഞ്ഞക്കടമ്പന്റെ കഥമറുനാടൻ മലയാളി ബ്യൂറോ4 Jun 2025 7:27 AM IST